റേഷന്‍ വിതരണ തിയതി നീട്ടി

മലപ്പുറം ജില്ലയിൽ പി.എം.ജി.കെ.എ.വൈ ഉള്‍പ്പെടെ ജൂണ്‍ മാസത്തെ എല്ലാ റേഷന്‍ വിതരണവും ജൂലൈ ആറുവരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മെയ്, ജൂണ്‍ മാസങ്ങളിലെ ഭക്ഷ്യ കിറ്റ് വിതരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും. ജൂലൈ ഒന്ന് മുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12 വരെയും വൈകുന്നേരം 3.30 മുതല്‍ 6.30 വരെയുമായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു.

#360malayalam #360malayalamlive #latestnews #rationcard

മലപ്പുറം ജില്ലയിൽ പി.എം.ജി.കെ.എ.വൈ ഉള്‍പ്പെടെ ജൂണ്‍ മാസത്തെ എല്ലാ റേഷന്‍ വിതരണവും ജൂലൈ ആറുവരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറി...    Read More on: http://360malayalam.com/single-post.php?nid=4985
മലപ്പുറം ജില്ലയിൽ പി.എം.ജി.കെ.എ.വൈ ഉള്‍പ്പെടെ ജൂണ്‍ മാസത്തെ എല്ലാ റേഷന്‍ വിതരണവും ജൂലൈ ആറുവരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറി...    Read More on: http://360malayalam.com/single-post.php?nid=4985
റേഷന്‍ വിതരണ തിയതി നീട്ടി മലപ്പുറം ജില്ലയിൽ പി.എം.ജി.കെ.എ.വൈ ഉള്‍പ്പെടെ ജൂണ്‍ മാസത്തെ എല്ലാ റേഷന്‍ വിതരണവും ജൂലൈ ആറുവരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മെയ്, ജൂണ്‍ മാസങ്ങളിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്