ലൈഫ് ഭവന പദ്ധതി ; പരിശോധ പൂർത്തീകരിക്കണം - .വെളിയംകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി

ലൈഫ്  20 - 20 , ഭൂരഹിത  ഭവന രഹിത പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളിൽ  പരിശോധന പൂർത്തീകരിച്ച്  അന്തിമ ഗുണഭോക്ത പട്ടിക അടിയന്തിരമായി  തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് അപേക്ഷിക്കുന്നതിന്   വെളിയംകോട്  ഗ്രാമ പഞ്ചായത്ത്  ഭരണ സമിതി യോഗം  ഐക്യകണ്ഠേന   തീരുമാനിച്ചു . വെളിയംകോട്   ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി , മത്സ്യ തൊഴിലാളി ,  മറ്റ്  ഭവന രഹിത  വിഭാഗങ്ങളിൽ  778  കുടുംബങ്ങളും , ദൂരഹിത വിഭാഗത്തിൽ   491 കുടുബങ്ങളും  ഉൾപ്പെടുന്ന അപേക്ഷകരാണുള്ളത് . 

2021 -  2022  വാർഷിക പദ്ധതിയിൽ ഭവന നിർമ്മാണത്തിന്  വകയിരുത്തിയ ഫണ്ട് വിനിയോഗിക്കുന്നതിന്  ഗുണഭോക്ത പട്ടിക അന്തിമമാക്കേണ്ടത്  അനിവാര്യമാണന്ന്  യോഗം  വിലയിരുത്തി . ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  കല്ലാട്ടേൽ  ഷംസു  അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ്  ഫൗസിയ  വടക്കേപ്പുറത്ത്  , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  മജീദ് പാടിയോടത്ത് , സെയ്ത്  പുഴക്കര ,  ഷരീഫ മുഹമ്മദ് ,  ഗ്രാമപഞ്ചായത്ത്  അംഗം ഹുസ്സൈൻ  പാടത്തകായിൽ     തുടങ്ങിയവർ  സംസാരിച്ചു.

#360malayalam #360malayalamlive #latestnews

ലൈഫ് 20 - 20 , ഭൂരഹിത ഭവന രഹിത പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളിൽ പരിശോധന പൂർത്തീകരിച്ച് അന്തിമ ഗുണഭോക്ത പട്ടിക അടിയന്തിരമായി തയ്യാറ...    Read More on: http://360malayalam.com/single-post.php?nid=4971
ലൈഫ് 20 - 20 , ഭൂരഹിത ഭവന രഹിത പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളിൽ പരിശോധന പൂർത്തീകരിച്ച് അന്തിമ ഗുണഭോക്ത പട്ടിക അടിയന്തിരമായി തയ്യാറ...    Read More on: http://360malayalam.com/single-post.php?nid=4971
ലൈഫ് ഭവന പദ്ധതി ; പരിശോധ പൂർത്തീകരിക്കണം - .വെളിയംകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ലൈഫ് 20 - 20 , ഭൂരഹിത ഭവന രഹിത പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളിൽ പരിശോധന പൂർത്തീകരിച്ച് അന്തിമ ഗുണഭോക്ത പട്ടിക അടിയന്തിരമായി തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്