പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ കോവിഡ് സുരക്ഷ കിറ്റുകൾ നൽകി

പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആശ വർക്കർമാർക്കും ബ്ലോക്ക്‌ ഡിവിഷൻ വോളന്റീയേഴ്സിനും കോവിഡ് സുരക്ഷ കിറ്റുകൾ നൽകി. അഞ്ച് പഞ്ചായത്തിലേയും ആശ വർക്കേഴ്സ് വോളന്റീയേർസ് എന്നിവർക്ക് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ, പിപിഇ കിറ്റുകൾ എന്നിവയാണ് നൽകിയത്. ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ: ഇ. സിന്ധു ഉൽഘടനം ചെയ്തു. വൈസ് പ്രസിഡണ്ട് സൗദമിനി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ എന്നിവർ സംബന്ധിച്ചു

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആശ വർക്കർമാർക്കും ബ്ലോക്ക്‌ ഡിവിഷൻ വോളന്റീയേഴ്സിനും കോവിഡ് സുരക്ഷ കിറ്റുകൾ നൽകി. അഞ്ച് പഞ്ച...    Read More on: http://360malayalam.com/single-post.php?nid=4949
പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആശ വർക്കർമാർക്കും ബ്ലോക്ക്‌ ഡിവിഷൻ വോളന്റീയേഴ്സിനും കോവിഡ് സുരക്ഷ കിറ്റുകൾ നൽകി. അഞ്ച് പഞ്ച...    Read More on: http://360malayalam.com/single-post.php?nid=4949
പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ കോവിഡ് സുരക്ഷ കിറ്റുകൾ നൽകി പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആശ വർക്കർമാർക്കും ബ്ലോക്ക്‌ ഡിവിഷൻ വോളന്റീയേഴ്സിനും കോവിഡ് സുരക്ഷ കിറ്റുകൾ നൽകി. അഞ്ച് പഞ്ചായത്തിലേയും ആശ വർക്കേഴ്സ് വോളന്റീയേർസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്