കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസ് ജൂലൈ ഏഴ് മുതൽ

കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസ് ജൂലൈ ഏഴിന് ആരംഭിക്കാൻ തീരുമാനം . ഫൈദുബായ് , എമിറേറ്റ്സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ് മുതൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത് . ഹൈദരാബാദിൽ നിന്ന് അതേ സമയം ജൂലൈ മൂന്നു മുതൽ സർവീസ് ആരംഭിക്കും .  ഇതു സംബന്ധിച്ച സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദ്ദേശം  വിമാനക്കമ്പനികൾക്ക് ലഭിച്ചു .

23 മുതൽ ഇന്ത്യയിൽ നിന്ന് സർവീസ് ആരംഭിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ചില കോവിഡ് നിർദ്ദേശങ്ങൾ സംബന്ധിച്ച അവ്യക്തത ഉള്ളതിനാൽ ഇതുവരെ ആരംഭിക്കാൻ സാധിച്ചിരുന്നില്ല . ഇതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം.

#360malayalam #360malayalamlive #latestnews #gulf

കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസ് ജൂലൈ ഏഴിന് ആരംഭിക്കാൻ തീരുമാനം . ഫൈദുബായ് , എമിറേറ്റ്സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ...    Read More on: http://360malayalam.com/single-post.php?nid=4923
കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസ് ജൂലൈ ഏഴിന് ആരംഭിക്കാൻ തീരുമാനം . ഫൈദുബായ് , എമിറേറ്റ്സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ...    Read More on: http://360malayalam.com/single-post.php?nid=4923
കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസ് ജൂലൈ ഏഴ് മുതൽ കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസ് ജൂലൈ ഏഴിന് ആരംഭിക്കാൻ തീരുമാനം . ഫൈദുബായ് , എമിറേറ്റ്സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ് മുതൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത് . ഹൈദരാബാദിൽ നിന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്