ഗതാഗതം നിരോധിച്ചു

തിരൂര്‍- മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ നവീകരണ  പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 30 വരെ ഗതാഗതം നിരോധിച്ചു. വൈലത്തൂരില്‍ നിന്നും കോട്ടക്കല്‍ പോവുന്ന വാഹനങ്ങള്‍ ബൈപ്പാസ് റോഡ് വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #roads

തിരൂര്‍- മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 30 വരെ ഗതാഗതം നിരോധിച്ചു. വ...    Read More on: http://360malayalam.com/single-post.php?nid=4910
തിരൂര്‍- മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 30 വരെ ഗതാഗതം നിരോധിച്ചു. വ...    Read More on: http://360malayalam.com/single-post.php?nid=4910
ഗതാഗതം നിരോധിച്ചു തിരൂര്‍- മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 30 വരെ ഗതാഗതം നിരോധിച്ചു. വൈലത്തൂരില്‍ നിന്നും കോട്ടക്കല്‍ പോവുന്ന വാഹനങ്ങള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്