പറാശ്ശാലയിൽ സെഞ്ച്വറിയടിച്ച് പെട്രോൾ .

പറാശ്ശാലയിൽ സെഞ്ച്വറിയടിച്ച് പെട്രോൾ .

 സംസ്ഥാനത്ത് പെട്രോൾ വില 100  കടന്നു   പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പാറശ്ശാലയിൽ പെട്രോൾ ലിറ്ററിന് നൂറ് രൂപ നാല് പൈസയായി  തിരുവനന്തപുരം സിറ്റിയിൽ 99.80 ഉം കൊച്ചിയിൽ 97.98 രൂപയുമാണ്  വില.

53 ദിവസത്തിനിടെ 29 തവണയാണ് വർദ്ധനവുണ്ടായത്. ക്രൂഡ് ഓയിൽ ബാരലിന് 144 ഡോളറായിരുന്നപ്പോൾ  ഒരു ലിറ്ററിന് 50 രൂപ കൊടുത്ത സ്ഥാനത്താണ്  ക്രൂഡ് ഓയിൽ വില അന്നുള്ളതിലും  പകുതിയിൽ നിൽക്ക 100 കടന്ന്  മുന്നേറുന്നത്.  അടിക്കടി നികുതി വർദ്ധിപ്പിച്ചാണ്  സാധാരണക്കാരെ ഇത്തരത്തിൽ  കേന്ദ്ര സർക്കാർ കൊള്ളയടിക്കുന്നത്. പ്രതിഷേധങ്ങൾക്കൊന്നും ചെവി കൊടുക്കാതെയാണ് ഈ മഹാമാരി സമയത്തും ദിനവും വില വർദ്ധിപ്പിക്കുന്നത്. നികുതി ഇനത്തിൽ  കിട്ടുന്ന അധിക വരുമാനം വേണ്ടന്ന് വെക്കാൻ സംസ്ഥാനവും തയ്യാറാവുന്നില്ല എന്നതും ജനങ്ങൾക്ക് ആശ്വാസകരമാകുന്നില്ല.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നു പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പാറശ്ശാലയിൽ പെട്രോൾ ...    Read More on: http://360malayalam.com/single-post.php?nid=4898
സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നു പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പാറശ്ശാലയിൽ പെട്രോൾ ...    Read More on: http://360malayalam.com/single-post.php?nid=4898
പറാശ്ശാലയിൽ സെഞ്ച്വറിയടിച്ച് പെട്രോൾ . സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നു പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പാറശ്ശാലയിൽ പെട്രോൾ ലിറ്ററിന് നൂറ് രൂപ നാല് പൈസയായി തിരുവനന്തപുരം സിറ്റിയിൽ 99.80 ഉം കൊച്ചിയിൽ 97.98 രൂപയുമാണ് വില തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്