മെഡിക്കൽ ഓഫീസർ മാസങ്ങളായി മെഡിക്കൽ ലീവിൽ , കോൺഗസ്സ് പ്രതിഷേധം.

ദിനം പ്രതി കോവിഡ് പോസറ്റീവ് കേസുകൾ പെരുകുന്ന പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട പാലപ്പെട്ടി എഫ് എച്ച് സിയിൽ മെഡിക്കൽ ഓഫീസർ അഞ്ചു മാസമായി മെഡിക്കൽ ലീവിലാണ്. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ ഈ കെടുകാര്യസ്ഥതക്കെതിരെയും, അടിയന്തിരമായി മെഡിക്കൽ ഓഫീസറെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലപ്പെട്ടി മേഖല കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലപ്പെട്ടി എഫ് എച്ച് സിയുടെ മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു കെ. പി. സി. സി മെമ്പർ അഡ്വ എ.എം രോഹിത് ഉത്ഘാടനം ചെയ്തു അനസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

#360malayalam #360malayalamlive #latestnews

ദിനം പ്രതി കോവിഡ് പോസറ്റീവ് കേസുകൾ പെരുകുന്ന പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊ...    Read More on: http://360malayalam.com/single-post.php?nid=4862
ദിനം പ്രതി കോവിഡ് പോസറ്റീവ് കേസുകൾ പെരുകുന്ന പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊ...    Read More on: http://360malayalam.com/single-post.php?nid=4862
മെഡിക്കൽ ഓഫീസർ മാസങ്ങളായി മെഡിക്കൽ ലീവിൽ , കോൺഗസ്സ് പ്രതിഷേധം. ദിനം പ്രതി കോവിഡ് പോസറ്റീവ് കേസുകൾ പെരുകുന്ന പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട പാലപ്പെട്ടി എഫ് എച്ച് സിയിൽ മെഡിക്കൽ ഓഫീസർ അഞ്ചു മാസമായി മെഡിക്കൽ ലീവിലാണ്. പെരുമ്പടപ്പ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്