കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ കൂടെ ചേർന്ന് പ്രവർത്തിച്ചതിന് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് പെരുമ്പടപ്പ് പോലീസിന്റെ ആദരം

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ കൂടെ ചേർന്ന് പ്രവർത്തിച്ചതിന് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് പെരുമ്പടപ്പ്  പോലീസിന്റെ ആദരം

ഒന്നര മാസത്തെ ലോക്ക് ഡൗൺ കാലയളവിൽ പോലീസുമായിച്ചേർന്നു പെരുമ്പടപ്പ് പോലീസ്  സ്റ്റേഷൻ പരിധിയിൽ ഡ്യുട്ടി ചെയ്തതിനാണ് പൊന്നാനി സിവിൽ ഡിഫൻസ് അംഗങ്ങളെ മൊമെന്റോ നൽകി പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ IPSHO കെഴ്സൺ. വി.മാർക്കോസ് അവർകൾ ആദരിച്ചത്.

പ്രസ്‌തുത യോഗത്തിൽ ഇൻസ്‌പെക്ടർ ശ്രീ. കേഴ്‌സൺ. വി.മാർക്കോസ് അധ്യക്ഷത വഹിച്ചു. യോഗത്തിന്ന്  സ്റ്റേഷൻ റൈറ്റർ ശ്രീമതി.ആലമ്മ ജോർജ് സ്വഗതം പറഞ്ഞു. SI മാരായ അനൂപ്, സുരേഷ് സിവിൽ ഡിഫൻസ് അംഗങ്ങളായ ഷജിൽ, റാഫി ആമയം എന്നിവർ സംസാരിച്ചു. സ്റ്റേഷൻ അസിസ്റ്റന്റ് റൈറ്റർ സജീഷ് നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

ഒന്നര മാസത്തെ ലോക്ക് ഡൗൺ കാലയളവിൽ പോലീസുമായിച്ചേർന്നു പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഡ്യുട്ടി ചെയ്തതിനാണ് പൊന്നാനി സിവ...    Read More on: http://360malayalam.com/single-post.php?nid=4852
ഒന്നര മാസത്തെ ലോക്ക് ഡൗൺ കാലയളവിൽ പോലീസുമായിച്ചേർന്നു പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഡ്യുട്ടി ചെയ്തതിനാണ് പൊന്നാനി സിവ...    Read More on: http://360malayalam.com/single-post.php?nid=4852
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ കൂടെ ചേർന്ന് പ്രവർത്തിച്ചതിന് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് പെരുമ്പടപ്പ് പോലീസിന്റെ ആദരം ഒന്നര മാസത്തെ ലോക്ക് ഡൗൺ കാലയളവിൽ പോലീസുമായിച്ചേർന്നു പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഡ്യുട്ടി ചെയ്തതിനാണ് പൊന്നാനി സിവിൽ ഡിഫൻസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്