എടപ്പാള്‍ സംസ്ഥാന പാതയിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്

എടപ്പാള്‍: സംസ്ഥാന പാതയിലെ സബ്സ്റ്റേഷന് സമീപം കാറും, മിനിവാനും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച്ച ഉച്ചക്ക് 2.45 നാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും എടപ്പാള്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറും, എടപ്പാള്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി വാനുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ കാര്‍ തല കീഴായി റോഡരികിലേക്ക് മറിഞ്ഞു. പരിക്കേറ്റ മൂന്ന് പേരേ എടപ്പാള്‍ ഹോസ്പിറ്റലിലും,ഒരാളെ തൃശൂര്‍ അമല ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

#360malayalam #360malayalamlive #latestnews

എടപ്പാള്‍: സംസ്ഥാന പാതയിലെ സബ്സ്റ്റേഷന് സമീപം കാറും, മിനിവാനും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച്ച ഉച്ചക്ക്......    Read More on: http://360malayalam.com/single-post.php?nid=483
എടപ്പാള്‍: സംസ്ഥാന പാതയിലെ സബ്സ്റ്റേഷന് സമീപം കാറും, മിനിവാനും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച്ച ഉച്ചക്ക്......    Read More on: http://360malayalam.com/single-post.php?nid=483
എടപ്പാള്‍ സംസ്ഥാന പാതയിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക് എടപ്പാള്‍: സംസ്ഥാന പാതയിലെ സബ്സ്റ്റേഷന് സമീപം കാറും, മിനിവാനും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച്ച ഉച്ചക്ക്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്