കെഎസ്ആർടിസി 1528 സർവ്വീസുകളും, വാട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകൾ നടത്തി

സംസ്ഥാനത്ത് ലോക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി 1528 സർവ്വീസുകളും, വാർട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകളും നടത്തി. കെഎസ്ആർടിസി തിരുവനന്തപുരം സോണിന് കീഴിൽ 712, എറണാകുളം സോണിന് കീഴിൽ 451, കോഴിക്കോട് സോണിന് കീഴിൽ 365 സർവ്വീസുകളാണ് നടത്തിയത്. ആകെ നടത്തിയ 1528 സർവ്വീസുകളിൽ 583 ദീർഘദൂര സർവ്വീസുകളാണ്.

അതേ സമയം വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ടമെന്റ് സംസ്ഥാനത്ത് 30 സർവ്വീസുകളാണ് നടത്തിയത്. ആലപ്പുഴ 4 ഷെഡ്യൂൾ, എറണാകുളം 4 ഷെഡ്യൂൾ, പാണവള്ളി 4 ഷെഡ്യൂൾ, നെടുമുടി 3 ഷെഡ്യൂൾ, കാവാലം 2 ഷെഡ്യൂൾ, പുളിങ്കുന്ന് 2 ഷെഡ്യൂൾ, വൈക്കം 2 ഷെഡ്യൂൾ, കൊല്ലം 2 ഷെഡ്യൂൾ, മുഹമ്മ 2 ഷെഡ്യൂൾ,  പറശ്ശിനി 1 ഷെഡ്യൂൾ, പയ്യന്നൂർ 1 ഷെഡ്യൂൾ, എടത്വ 1 ഷെഡ്യൂൾ, ചങ്ങനാശ്ശേരി 1 ഷെഡ്യൂൾ കോട്ടയം 1 ഷെഡ്യൂൾ എന്നിങ്ങനെയാണ് സർവ്വീസ് നടത്തിയത്.

#360malayalam #360malayalamlive #latestnews #ksrtc

സംസ്ഥാനത്ത് ലോക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി 1528 സർവ്വീസുകളും, വാർട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകളും നടത്തി. കെഎസ്ആ...    Read More on: http://360malayalam.com/single-post.php?nid=4828
സംസ്ഥാനത്ത് ലോക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി 1528 സർവ്വീസുകളും, വാർട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകളും നടത്തി. കെഎസ്ആ...    Read More on: http://360malayalam.com/single-post.php?nid=4828
കെഎസ്ആർടിസി 1528 സർവ്വീസുകളും, വാട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകൾ നടത്തി സംസ്ഥാനത്ത് ലോക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി 1528 സർവ്വീസുകളും, വാർട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകളും നടത്തി. കെഎസ്ആർടിസി തിരുവനന്തപുരം സോണിന് കീഴിൽ 712, എറണാകുളം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്