കോവിഡിനൊപ്പം മഴക്കാല രോഗങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണം

മലപ്പുറം ജില്ലയിൽ കോവിഡിനൊപ്പം മഴക്കാലരോഗങ്ങളില്‍ നിന്നുള്ള മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വീട്ടിലും പരിസരങ്ങളിലും കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഡ്രൈഡേ ആചരിക്കണമെന്നും അവര്‍ പറഞ്ഞു. കോവിഡ് സംബന്ധമായ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

#360malayalam #360malayalamlive #latestnews #covid #malappuram #health

മലപ്പുറം ജില്ലയിൽ കോവിഡിനൊപ്പം മഴക്കാലരോഗങ്ങളില്‍ നിന്നുള്ള മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ മെഡിക...    Read More on: http://360malayalam.com/single-post.php?nid=4779
മലപ്പുറം ജില്ലയിൽ കോവിഡിനൊപ്പം മഴക്കാലരോഗങ്ങളില്‍ നിന്നുള്ള മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ മെഡിക...    Read More on: http://360malayalam.com/single-post.php?nid=4779
കോവിഡിനൊപ്പം മഴക്കാല രോഗങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണം മലപ്പുറം ജില്ലയിൽ കോവിഡിനൊപ്പം മഴക്കാലരോഗങ്ങളില്‍ നിന്നുള്ള മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വീട്ടിലും പരിസരങ്ങളിലും കൊതുക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്