യൂത്ത് കെയറും വൈറ്റ് ഗാർഡും സംയുക്തമായി അണുനശീകരണം നടത്തി

യുഡിവൈഎഫ് ൻ്റെ  സന്നദ്ധ സംഘമായ യൂത്ത് കെയറും വൈറ്റ് ഗാർഡും സംയുക്തമായി പുറങ്ങ് പള്ളിപ്പടി മുതൽ വെളിയംകോട് പഴഞ്ഞിപ്പാലം വരെയുള്ള വിവിധ സ്ഥലങ്ങളിൽ അണുനശീകരണം നടത്തി.


റോഡിന്നിരുവഷവുമുള്ള കാണകൾ,  ഷോപ്പുകൾ, കലാസാംസ്കാരിക കേന്ദ്രങ്ങൾ, ബസ് സ്റ്റോപ്പുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ആണ് അണു നശീകരണം നടത്തിയത്.


പൊന്നാനി അർബൺ ബാങ്ക് ചെയർമാൻ എം.വി ശ്രീധരൻ മാസ്റ്റർ സന്നദ്ധ പ്രവർത്തകർക്ക് അണുനശീകരണ സാമഗ്രിരികൾ കൈമാറിക്കൊണ്ട് ഉൽഘാടനം ചെയ്തു. കെ.സി ശിഹാബ്, ഹിളർ കാഞ്ഞിരമുക്ക്, അഡ്വക്കേറ്റ് കെ.എ ബക്കർ, അബ്ദുൽ ഗഫൂർ, ഐ.പി അബ്ദുള്ള, സി.എം ഹനീഫ, കെ.ടി അബ്ദുൽ ഖനി, എം.വി റിനിൽ, രൂപേഷ് തുടങ്ങിയവർ പങ്കെടുത്തു.


എം ഷാഫി, റാഫി പത്തായിൽ, വി റബീഹ്, എ.പി നജ്മുദ്ധീൻ, കെ സജീഷ്, സാബിർ പനമ്പാട്, അഫീഫ് മാസ്റ്റർ, അഷ്‌റഫ്‌ ബി.എം, കെ അഷ്‌കർ, ബഷീർ പടിഞ്ഞാറകത്ത്, ഫഹദ് നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews #veliyamkode

യുഡിവൈഎഫ് ൻ്റെ സന്നദ്ധ സംഘമായ യൂത്ത് കെയറും വൈറ്റ് ഗാർഡും സംയുക്തമായി പുറങ്ങ് പള്ളിപ്പടി മുതൽ വെളിയംകോട് പഴഞ്ഞിപ്പാലം വരെയുള്...    Read More on: http://360malayalam.com/single-post.php?nid=4770
യുഡിവൈഎഫ് ൻ്റെ സന്നദ്ധ സംഘമായ യൂത്ത് കെയറും വൈറ്റ് ഗാർഡും സംയുക്തമായി പുറങ്ങ് പള്ളിപ്പടി മുതൽ വെളിയംകോട് പഴഞ്ഞിപ്പാലം വരെയുള്...    Read More on: http://360malayalam.com/single-post.php?nid=4770
യൂത്ത് കെയറും വൈറ്റ് ഗാർഡും സംയുക്തമായി അണുനശീകരണം നടത്തി യുഡിവൈഎഫ് ൻ്റെ സന്നദ്ധ സംഘമായ യൂത്ത് കെയറും വൈറ്റ് ഗാർഡും സംയുക്തമായി പുറങ്ങ് പള്ളിപ്പടി മുതൽ വെളിയംകോട് പഴഞ്ഞിപ്പാലം വരെയുള്ള വിവിധ സ്ഥലങ്ങളിൽ അണുനശീകരണം നടത്തി. റോഡിന്നിരുവഷവുമുള്ള കാണകൾ, ഷോപ്പുകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്