99.9 ശതമാനം അംഗങ്ങളുടെയും ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു

ഏറനാട് താലൂക്ക്  സപ്ലൈ ഓഫീസിനു കീഴിലുള്ള 1,36,124 റേഷന്‍ കാര്‍ഡുകളിലെ 99.9 ശതമാനം അംഗങ്ങളുടെയും ആധാര്‍ കാര്‍ഡ് നമ്പറുകള്‍ ബന്ധപ്പെട്ട റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ആധാര്‍ കാര്‍ഡ് നമ്പറുകള്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതില്‍ നിലവില്‍ ഏറനാട് താലൂക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണുള്ളത്. സപ്ലൈ ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.  ഇനി 795 റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ആധാര്‍ നമ്പര്‍ കൂടി ചേര്‍ക്കാന്‍ ബാക്കിയുണ്ട്.  ഇവര്‍ സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കണം.  ആധാര്‍ നമ്പര്‍ ചേര്‍ക്കാന്‍ stoernad@gmail.com  ലൂടെ അപേക്ഷിക്കാം.

#360malayalam #360malayalamlive #latestnews

ഏറനാട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള 1,36,124 റേഷന്‍ കാര്‍ഡുകളിലെ 99.9 ശതമാനം അംഗങ്ങളുടെയും ആധാര്‍ കാര്‍ഡ് നമ്പറുകള്‍ ബന്ധപ്പെട്ട റ...    Read More on: http://360malayalam.com/single-post.php?nid=4769
ഏറനാട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള 1,36,124 റേഷന്‍ കാര്‍ഡുകളിലെ 99.9 ശതമാനം അംഗങ്ങളുടെയും ആധാര്‍ കാര്‍ഡ് നമ്പറുകള്‍ ബന്ധപ്പെട്ട റ...    Read More on: http://360malayalam.com/single-post.php?nid=4769
99.9 ശതമാനം അംഗങ്ങളുടെയും ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു ഏറനാട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള 1,36,124 റേഷന്‍ കാര്‍ഡുകളിലെ 99.9 ശതമാനം അംഗങ്ങളുടെയും ആധാര്‍ കാര്‍ഡ് നമ്പറുകള്‍ ബന്ധപ്പെട്ട റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്