വിവാഹ വാ​ഗ്ദാനം നൽകി പീഡനം; ടിക്ക് ടോക്ക് താരം അറസ്റ്റിൽ

വിവാഹ വാ​ഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകിട്ടിയെ പീഡിപ്പിച്ച ടിക്ക് ടോക്ക് താരം അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി വെള്ളിക്കുളങ്ങര സ്വദേശി വിഘ്നേഷ് കൃഷ്ണ എന്ന 19 കാരനാണ് അറസ്റ്റിലായത്.

17 വയസ്സുകാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്നാണ് വിഘ്നേഷിനെതിരായ കേസ്. ഇരുവരും കുറച്ചു നാളുകളായി ഒരുമിച്ച് താമസിച്ചിരുന്നു. തിരികെ വീട്ടിലെത്തിയ പെൺ കുട്ടിയ്ക്ക് ദേഹസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. പെൺകുട്ടിയുടെ വീട്ടുകാരുടെയും ചൈൽഡ് ലൈന്റെയും പരാതിയെ തുടർന്നാണ് വിഘ്നേഷിനെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്നാണ് തൃശൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ അറസ്റ്റ് ചെയ്തത്.

#360malayalam #360malayalamlive #latestnews #policecase

വിവാഹ വാ​ഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകിട്ടിയെ പീഡിപ്പിച്ച ടിക്ക് ടോക്ക് താരം അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി വെള്ളിക്കുള...    Read More on: http://360malayalam.com/single-post.php?nid=4754
വിവാഹ വാ​ഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകിട്ടിയെ പീഡിപ്പിച്ച ടിക്ക് ടോക്ക് താരം അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി വെള്ളിക്കുള...    Read More on: http://360malayalam.com/single-post.php?nid=4754
വിവാഹ വാ​ഗ്ദാനം നൽകി പീഡനം; ടിക്ക് ടോക്ക് താരം അറസ്റ്റിൽ വിവാഹ വാ​ഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകിട്ടിയെ പീഡിപ്പിച്ച ടിക്ക് ടോക്ക് താരം അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി വെള്ളിക്കുളങ്ങര സ്വദേശി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്