വെളിയങ്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ടാക്സ് പേ ബാക്ക് സമരം നടന്നു

അനിയന്ത്രിതമായ ഇന്ധന വിലവർധനക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് വെളിയങ്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ടാക്സ് പേ ബാക്ക് സമരം  നടന്നു.

വെളിയങ്കോട് മേഖലയിലെ പ്രതിഷേധം കിണർ എസ്സാർ പമ്പിലാണ്  നടന്നത്. സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസ് നടത്തുന്ന  ഇന്ധന വിലയിലെ നികുതി ഭീകരതക്കെതിരെ പ്രതീകാത്മകമായി നികുതി വില തിരിച്ചു നൽകിക്കൊണ്ടാണ് വ്യത്യസ്തമായ ടാക്സ് പേ ബാക്ക് സമരം  നടന്നത്.  യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയംഗം റിയാസ് പഴഞ്ഞി സമരം ഉത്ഘാടനം നിർവഹിച്ചു. രതീഷ് പൂക്കൈത , ഷഫീഖ് , അനസ് , മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews #youthcongress #taxpayback

അനിയന്ത്രിതമായ ഇന്ധന വിലവർധനക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് വെളിയങ...    Read More on: http://360malayalam.com/single-post.php?nid=4731
അനിയന്ത്രിതമായ ഇന്ധന വിലവർധനക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് വെളിയങ...    Read More on: http://360malayalam.com/single-post.php?nid=4731
വെളിയങ്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ടാക്സ് പേ ബാക്ക് സമരം നടന്നു അനിയന്ത്രിതമായ ഇന്ധന വിലവർധനക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് വെളിയങ്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്