പല ആക്ഷേപങ്ങളും തെറ്റ്; കാമുകിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് റഹ്‌മാൻ

പാലക്കാട് കാമുകിയെ പത്ത് വർഷം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി റഹ്‌മാനും സജിതയും. മാതാപിതാക്കളെ പേടിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും  പത്ത് വർഷം സജിതയെ ഒരു കുറവും വരുത്താതെയാണ് നോക്കിയതെന്നും സ്വന്തം മുറിയിലാണ് ഒളിച്ച് താമസിപ്പിച്ചതെന്നും യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

പത്ത് വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും സജിതയ്ക്ക് അസുഖങ്ങളൊന്നും വന്നിരുന്നില്ല. ചെറിയ തലവേദനയും വയറുവേദനയും വരുമെന്നല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. പ്രണയത്തിൽ വീട്ടുകാർക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇലക്ട്രിക്ക് കാര്യങ്ങളൊക്കെ നന്നായി അറിയാം. അങ്ങനെയാണ് റിമോർട്ടിൽ വർക്ക് ചെയ്യുന്ന വാതിലൊക്കെ വെച്ചതെന്നും റഹ്‌മാൻ പറയുന്നു.

#360malayalam #360malayalamlive #latestnews #palakkad #lovestory

പാലക്കാട് കാമുകിയെ പത്ത് വർഷം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി റഹ്‌മാനും സജിതയും. മാതാപിതാക്കളെ പേടിച്ചാണ് ഇത്തരമൊ...    Read More on: http://360malayalam.com/single-post.php?nid=4722
പാലക്കാട് കാമുകിയെ പത്ത് വർഷം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി റഹ്‌മാനും സജിതയും. മാതാപിതാക്കളെ പേടിച്ചാണ് ഇത്തരമൊ...    Read More on: http://360malayalam.com/single-post.php?nid=4722
പല ആക്ഷേപങ്ങളും തെറ്റ്; കാമുകിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് റഹ്‌മാൻ പാലക്കാട് കാമുകിയെ പത്ത് വർഷം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി റഹ്‌മാനും സജിതയും. മാതാപിതാക്കളെ പേടിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പത്ത് വർഷം സജിതയെ ഒരു കുറവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്