വനിതാ മെമ്പറെ മൊബൈലില്‍ വിളിച്ച് അസഭ്യം പറഞ്ഞ വര്‍ക്കെതിരെ കേസെടുക്കണം: യൂത്ത് ലീഗ്

കോവിഡ് ബാധിച്ച വീട്ടിൽ മരുന്നെത്തിക്കാൻ ദ്രുത പ്രതികരണ സംഘത്തോട് ആവശ്യപ്പെട്ടതിന് വനിതാ ഗ്രാമ പഞ്ചായത്ത് മെമ്പറോട് അസഭ്യം പറഞ്ഞ സംഭവത്തിലെ പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി. മെമ്പർക്കെതിരെ  സി പി എം പ്രാദേശിക നേതാവ്‌ അപമാനിക്കുന്ന തരത്തിൽ അശ്ശീല ശകാര വര്‍ഷം നടത്തിയത്. സംഭവത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്തിറങ്ങുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് റഫീഖ് ചേകനൂർ അധ്യക്ഷത വഹിച്ചു .ഷുഹൈബ് കുറ്റിപ്പാല ,സിറാജ് പത്തിൽ ,സുലൈമാൻ പാലപ്ര ,സജീർ ,സാദിക് പോട്ടൂർ ഗഫൂർ മാണൂർ നിച്ചു ഷരീഫ് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #covid

കോവിഡ് ബാധിച്ച വീട്ടിൽ മരുന്നെത്തിക്കാൻ ദ്രുത പ്രതികരണ സംഘത്തോട് ആവശ്യപ്പെട്ടതിന് വനിതാ ഗ്രാമ പഞ്ചായത്ത് മെമ്പറോട് അസഭ്യം പറഞ...    Read More on: http://360malayalam.com/single-post.php?nid=4721
കോവിഡ് ബാധിച്ച വീട്ടിൽ മരുന്നെത്തിക്കാൻ ദ്രുത പ്രതികരണ സംഘത്തോട് ആവശ്യപ്പെട്ടതിന് വനിതാ ഗ്രാമ പഞ്ചായത്ത് മെമ്പറോട് അസഭ്യം പറഞ...    Read More on: http://360malayalam.com/single-post.php?nid=4721
വനിതാ മെമ്പറെ മൊബൈലില്‍ വിളിച്ച് അസഭ്യം പറഞ്ഞ വര്‍ക്കെതിരെ കേസെടുക്കണം: യൂത്ത് ലീഗ് കോവിഡ് ബാധിച്ച വീട്ടിൽ മരുന്നെത്തിക്കാൻ ദ്രുത പ്രതികരണ സംഘത്തോട് ആവശ്യപ്പെട്ടതിന് വനിതാ ഗ്രാമ പഞ്ചായത്ത് മെമ്പറോട് അസഭ്യം പറഞ്ഞ സംഭവത്തിലെ പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് വട്ടംകുളം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്