വനമിത്ര പുസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

  മലപ്പുറം ജില്ലയിൽ 2021 വർഷത്തിൽ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.

വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇതിനായി ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന ലഘു കുറിപ്പും ഫോട്ടോയും സഹിതം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എന്‍.സി), സാമൂഹ്യ വനവത്ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ജൂലൈ 15നകം സമര്‍പ്പിക്കണം. ഫോണ്‍: 0483 2734803, 8547603857, 8547603864.

#360malayalam #360malayalamlive #latestnews #awards

മലപ്പുറം ജില്ലയിൽ 2021 വർഷത്തിൽ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജ...    Read More on: http://360malayalam.com/single-post.php?nid=4715
മലപ്പുറം ജില്ലയിൽ 2021 വർഷത്തിൽ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജ...    Read More on: http://360malayalam.com/single-post.php?nid=4715
വനമിത്ര പുസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു മലപ്പുറം ജില്ലയിൽ 2021 വർഷത്തിൽ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്