വെളിയംകോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമര മതിൽ തീർത്തു

വെളിയംകോട്  പഞ്ചായത്ത്  മുസ്ലിം യൂത്ത് ലീഗ്  കമ്മിറ്റി പെട്രോൾ ഡീസൽ ഉല്പന്ന വിലവർധനവിനെതിരെ പെട്രോൾപമ്പുകൾ മുമ്പിൽ സമരം മതിൽ തീർത്തു.


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സമര മതിലിൽ പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കൾ പങ്കെടുത്തു.

 ഒരു ലിറ്റർ പെട്രോൾ വിൽപ്പനയിൽ കേന്ദ്രസർക്കാരിന് 33 രൂപയും സംസ്ഥാനസർക്കാരിന് 21 രൂപയും നികുതിയിനത്തിൽ കിട്ടി കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും ഈ ഘടന കൊണ്ട് അതിന്റെ ഗുണം നമുക്ക് നിഷേധിക്കപ്പെടുന്നു.


പെട്രോൾ ഡീസൽ ഉൽപ്പന്നങ്ങൾ ജി എസ് ടി ൽ ഉൾപ്പെടുത്തി ഭാരം ഒഴിവാക്കി സാധാരണക്കാരനെ രക്ഷിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.


*

#360malayalam #360malayalamlive #latestnews #youthleague #veliyamkode

വെളിയംകോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പെട്രോൾ ഡീസൽ ഉല്പന്ന വിലവർധനവിനെതിരെ പെട്രോൾപമ്പുകൾ മുമ്പിൽ സമരം മതിൽ തീർ...    Read More on: http://360malayalam.com/single-post.php?nid=4710
വെളിയംകോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പെട്രോൾ ഡീസൽ ഉല്പന്ന വിലവർധനവിനെതിരെ പെട്രോൾപമ്പുകൾ മുമ്പിൽ സമരം മതിൽ തീർ...    Read More on: http://360malayalam.com/single-post.php?nid=4710
വെളിയംകോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമര മതിൽ തീർത്തു വെളിയംകോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പെട്രോൾ ഡീസൽ ഉല്പന്ന വിലവർധനവിനെതിരെ പെട്രോൾപമ്പുകൾ മുമ്പിൽ സമരം മതിൽ തീർത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്