Purangu
ഡിവൈഎഫ്ഐ പുറങ്ങ് സൗത്ത് യൂണിറ്റ് മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
പെട്രോൾ വില 100 രൂപ കടന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പുറങ്ങ് സൗത്ത് യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യൂണിറ്റ് സെക്രട്ടറി നിവേദ് നേതൃത്വം നൽകിയ പ്രതിഷേധം ഡിവൈഎഫ്ഐ കാഞ്ഞിരമുക്ക് മേഖല പ്രസിഡന്റ് അഖിൽ ഉദഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലിബിൻ, ഖാദർ, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
#360malayalam #360malayalamlive #latestnews #dyfi
പെട്രോൾ വില 100 രൂപ കടന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പുറങ്ങ് സൗത്ത് യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതി... Read More on: http://360malayalam.com/single-post.php?nid=4709
പെട്രോൾ വില 100 രൂപ കടന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പുറങ്ങ് സൗത്ത് യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതി... Read More on: http://360malayalam.com/single-post.php?nid=4709
ഡിവൈഎഫ്ഐ പുറങ്ങ് സൗത്ത് യൂണിറ്റ് മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
പെട്രോൾ വില 100 രൂപ കടന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പുറങ്ങ് സൗത്ത് യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യൂണിറ്റ് സെക്രട്ടറി തുടർന്ന് വായിക്കൂ...