രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. അടിക്കടി വിലക്കൂട്ടിയുള്ള  കേന്ദ്രത്തിന്റെ കൊള്ളയടിയിൽ രാജ്യത്ത്  ഇന്ധനവിലയെ 100 കടത്തി.  തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില.          

വയനാട് ബത്തേരി, പാലക്കാട്‌, ഇടുക്കിയിൽ കട്ടപ്പന എന്നിവിടങ്ങളിൽ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100 രൂപ കടന്നു. . അടിമാലിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി        

സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഡീസലിന്‌ ലിറ്ററിന് 92.31 രൂപയുമെത്തി.

കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്.

#360malayalam #360malayalamlive #latestnews #petrolprice

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. അടിക്കടി വിലക്കൂട്ടിയുള്ള കേന്ദ്രത്തിന്റെ കൊള്ളയടിയിൽ രാജ്യത്ത് ഇന്ധനവിലയെ 100 കടത്തി. തി...    Read More on: http://360malayalam.com/single-post.php?nid=4682
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. അടിക്കടി വിലക്കൂട്ടിയുള്ള കേന്ദ്രത്തിന്റെ കൊള്ളയടിയിൽ രാജ്യത്ത് ഇന്ധനവിലയെ 100 കടത്തി. തി...    Read More on: http://360malayalam.com/single-post.php?nid=4682
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. അടിക്കടി വിലക്കൂട്ടിയുള്ള കേന്ദ്രത്തിന്റെ കൊള്ളയടിയിൽ രാജ്യത്ത് ഇന്ധനവിലയെ 100 കടത്തി. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്