ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു

വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയില്‍ ശുചിത്വ സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി  ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.  കുടുംബശ്രീ പ്രവര്‍ത്തകരും ആര്‍.ആര്‍.ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ നൂറ് വീടുകളും പരിസരവും  വീട്ടുകാരും ശുചീകരിച്ചു. പഞ്ചായത്തംഗം യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു.ആര്‍.ആര്‍.ടി പ്രവര്‍ത്തകരായ എ.കെ.മുഖ്താറലി, ടി.ആബിദ്, ഇ.വി.ഇസ്ഹാഖ് ,പി അബ്‌സാര്‍,കുടുബശ്രീ പ്രവര്‍ത്തകരായ സി.ശാരദ, കെ.ഷീബ, പി.ഗീത പി.ലക്ഷ്മി, ടി. കൃഷ്ണമൂര്‍ത്തി, കാര്‍ത്യാനി, പി.ദേവു എന്നിവര്‍ നേതൃത്വം നല്‍കി.  

#360malayalam #360malayalamlive #latestnews #vengara

വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയില്‍ ശുചിത്വ സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. കുടുംബശ്ര...    Read More on: http://360malayalam.com/single-post.php?nid=4680
വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയില്‍ ശുചിത്വ സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. കുടുംബശ്ര...    Read More on: http://360malayalam.com/single-post.php?nid=4680
ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയില്‍ ശുചിത്വ സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരും ആര്‍.ആര്‍.ടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്