എസ്.എസ്.എൽ.സി/ ഹയർസെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്ക് സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

സംസ്ഥാനത്ത് നാളെ മുതൽ ( ജൂൺ 7 ) സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ    മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തും.  ഇതിനായി സംസ്ഥാനത്തെ എല്ലാ ‍ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവ്വീസ് നടത്താൻ നിർ‌ദ്ദേശം നൽകിയതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 



ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ  മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും യാത്രാ സൗകര്യമൊരുക്കാനാണ്  കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്. എസ്.എസ്.എൽ. സി മൂല്യനിർണ്ണയം ജൂൺ 24 വരേയാണ് നടക്കുക. 


യൂണിറ്റുകളുടെ എൻക്വയറി നമ്പരുകൾ

അടൂർ - 0473-4224764


ആലപ്പുഴ - 0477-2251518


ആലുവ - 0484-2624242


ആനയറ - 0471-2749400


അങ്കമാലി - 0484-2453050


ആര്യനാട് - 0472-2853900


ആര്യങ്കാവ് - 0475-2211300


ആറ്റിങ്ങൽ - 0470-2622202


ചടയമം​ഗലം - 0474-2476200


ചാലക്കുടി - 0480-2701638


ചങ്ങനാശേരി - 0481-2420245


ചാത്തന്നൂ‍ർ - 0474-2592900


ചെങ്ങന്നൂ‍ർ - 0479-2452352


ചേ‍ർത്തല - 0478-2812582


ചിറ്റൂ‌ർ - 0492-3227488


എടത്വ - 0477-2215400


ഈഞ്ചക്കൽ - 0471-2501180


ഈരാറ്റുപേട്ട - 0482-2272230


എറണാകുളം - 0484-2372033


എരുമേലി - 0482-8212345


​ഗുരുവായൂ‍ർ - 0487-2556450


ഹരിപ്പാ‍ട് - 0479-2412620


ഇരിങ്ങാലക്കുട - 0480-2823990


കൽപ്പറ്റ - 0493-6202611


കാഞ്ഞങ്ങാട് - 0467-2200055


കണിയാപുരം - 0471-2752533


കണ്ണൂർ - 0497-2707777


കരുനാ​ഗപ്പള്ളി - 0476-2620466


കാസർ​ഗോഡ് - 0499-4230677


കാട്ടാക്കട - 0471-2290381


കട്ടപ്പന - 0486-8252333


കായംകുളം - 0479-2442022


കിളിമാനൂർ - 0470-2672217


കൊടുങ്ങല്ലൂർ - 0480-2803155


കൊല്ലം - 0474-2752008


കോന്നി - 0468-2244555


കൂത്താട്ടുകുളം - 0485-2253444


കോതമം​ഗലം - 0485-2862202


കൊട്ടാരക്കര - 0474-2452622


കോട്ടയം - 0481-2562908


കോഴിക്കോട് - 0495-2723796


കുളത്തൂപ്പുഴ - 0475-2318777


കുമളി - 0486-9224242


മാള - 0480-2890438


മലപ്പുറം - 0483-2734950


മല്ലപ്പള്ളി - 0469-2785080


മാനന്തവാടി - 0493-5240640


മണ്ണാ‍ർകാട് - 0492-4225150


മാവേലിക്കര - 0479-2302282


മൂലമറ്റം - 0486-2252045


മൂവാറ്റുപുഴ - 0485-2832321


മൂന്നാ‍ർ - 0486-5230201


നെടുമങ്ങാട് - 0472-2812235


നെടുങ്കണ്ടം - 04868-234533


നെയ്യാറ്റിൻകര - 0471-2222243


നിലമ്പൂർ - 04931-223929


നോർത്ത് പറവൂർ - 0484-2442373


പാലാ - 0482-2212250


പാലക്കാട് - 0491-2520098


പാലോട് -0472-2840259


പമ്പ - 0473-5203445


പന്തളം - 0473-4255800


പാപ്പനംകോട് - 0471-2494002


പാറശ്ശാല - 0471-2202058


പത്തനംതിട്ട - 0468-2222366


പത്തനാപുരം - 0475-2354010


പയ്യന്നൂർ - 0498-5203062


പെരിന്തൽമണ്ണ - 0493-3227342


പേരൂ‍ർക്കട - 0471-2433683


പെരുമ്പാവൂർ - 0484-2523416


പിറവം - 0485-2265533


പൊൻകുന്നം - 0482-82213


പൊന്നാനി - 0494-2666396


പൂവാ‍ർ - 0471-2210047


പുനലൂർ - 0475-2222626


പുതുക്കാട് - 0480-2751648


റാന്നി - 04735-225253


സുൽത്താൻ ബത്തേരി - 0493-6220217


തലശ്ശേരി - 0490-2343333


താമരശ്ശേരി - 0495-2222217


തിരുവല്ല - 0469-2602945


തിരുവമ്പാടി - 0495-2254500


തൊടുപുഴ - 0486-2222388


തൊട്ടിൽപാലം - 0496-2566200


തൃശൂർ - 0487-2421150


തിരുവന്തപുരം സെൻട്രൽ - 0471-2323886


തിരുവന്തപുരം സിറ്റി - 0471-2575495


വടകര - 0496-2523377


വടക്കാഞ്ചേരി - 0492-2255001


വൈക്കം - 0482-9231210


വെള്ളനാട് - 0472-2884686


വെഞ്ഞാറമൂട് - 0472-2874141


വികാസ് ഭവൻ - 0471-2307890


വിതുര - 0472-2858686


വിഴിഞ്ഞം - 0471-2481365


ഇത് കൂടാതെ


കെഎസ്ആർടിസി, കൺട്രോൾറൂം (24×7)


മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799


സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)


ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation

വാട്സാപ്പ് നമ്പർ - 8129562972

എന്നീ നമ്പരുകളിലും ആവശ്യമായ അന്വേഷണങ്ങൾ നടത്താവുന്നതാണ്

#360malayalam #360malayalamlive #latestnews #ksrtc

സംസ്ഥാനത്ത് നാളെ മുതൽ ( ജൂൺ 7 ) സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാ...    Read More on: http://360malayalam.com/single-post.php?nid=4669
സംസ്ഥാനത്ത് നാളെ മുതൽ ( ജൂൺ 7 ) സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാ...    Read More on: http://360malayalam.com/single-post.php?nid=4669
എസ്.എസ്.എൽ.സി/ ഹയർസെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്ക് സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി സംസ്ഥാനത്ത് നാളെ മുതൽ ( ജൂൺ 7 ) സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്