ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിൻ്റെ ഭാഗമാകാൻ അവസരം

സാമൂഹിക സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ എ ജി)ന്റെ ഭാഗമാകാൻ അവസരം. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണിത്. 45 സംഘടനകളാണ് നിലവില്‍ ഐ എ ജിയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരുന്നത്. ഗ്രൂപ്പിൻ്റെ ഭാഗമാകുന്നതിനായി നിരവധി സംഘടനകള്‍ നേരിട്ടും അല്ലാതെയും സമീപിച്ച സാഹചര്യത്തിലാണ് വിപുലീകരിക്കാന്‍ തീരുമാനിച്ചതെന്ന് ദുരന്തനിവാരണ വിഭാഗംഡെപ്യൂട്ടി കളക്ടർ രാധേഷ് ജി.എസ് പറഞ്ഞു.

ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍  എന്ന ഗൂഗിൾ ഫോമില്‍ ജൂൺ ഒമ്പതിന് വൈകിട്ട് അഞ്ചിനകം  മുമ്പായി വിവരങ്ങള്‍ സമര്‍പ്പിക്കണം.

https://forms.gle/sRrcU5hibHq166gJA

നിലവില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ഭാഗമായിട്ടുളള സംഘടനകള്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരും മേല്‍ പറഞ്ഞ തീയതിക്കകം വിവരങ്ങൾ ലഭ്യമാക്കണമെന്ന്  ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ രാധേഷ് ജി.എസ് അറിയിച്ചു.

#360malayalam #360malayalamlive #latestnews #malappuram

സാമൂഹിക സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ എ ജി)ന്റെ ഭാഗമാകാൻ അവസരം. ജി...    Read More on: http://360malayalam.com/single-post.php?nid=4655
സാമൂഹിക സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ എ ജി)ന്റെ ഭാഗമാകാൻ അവസരം. ജി...    Read More on: http://360malayalam.com/single-post.php?nid=4655
ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിൻ്റെ ഭാഗമാകാൻ അവസരം സാമൂഹിക സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ എ ജി)ന്റെ ഭാഗമാകാൻ അവസരം. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിൻ്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്