സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ചു

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. അസി. കലക്ടര്‍ സഫ്‌ന നസറുദ്ദീന്‍,  ഹുസൂര്‍ ശിരസ്തദാര്‍ കെ. ദേവകി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ ശുചീകരണത്തില്‍ പങ്കാളികളായി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ശുചീകരണം. എല്ലാ വെള്ളിയാഴ്ചകളിലും തൊഴിലിടങ്ങളിലും  ശനിയാഴ്ചകളില്‍ പൊതുസ്ഥലങ്ങളിലും  ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

#360malayalam #360malayalamlive #latestnews #health

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. അസി. കലക്ടര്‍ സഫ്‌ന നസറു...    Read More on: http://360malayalam.com/single-post.php?nid=4649
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. അസി. കലക്ടര്‍ സഫ്‌ന നസറു...    Read More on: http://360malayalam.com/single-post.php?nid=4649
സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ചു മലപ്പുറം സിവില്‍ സ്റ്റേഷനില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. അസി. കലക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. ദേവകി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്