ഗതാഗത നിയന്ത്രണം

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ (ചങ്ങരംകുളം മാസ് തിയേറ്റര്‍ മുതല്‍ നടുവട്ടം വരെ) ബിഎം ആന്‍ഡ് ബിസി പ്രവൃത്തി നടത്തുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.  പ്രവൃത്തി പൂര്‍ത്തിയാകും വരെ നിയന്ത്രണം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം മഞ്ചേരി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #road

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ (ചങ്ങരംകുളം മാസ് തിയേറ്റര്‍ മുതല്‍ നടുവട്ടം വരെ) ബിഎം ആന്‍ഡ് ബിസി പ്രവൃത്തി നടത്തുന്നതിനാ...    Read More on: http://360malayalam.com/single-post.php?nid=4642
തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ (ചങ്ങരംകുളം മാസ് തിയേറ്റര്‍ മുതല്‍ നടുവട്ടം വരെ) ബിഎം ആന്‍ഡ് ബിസി പ്രവൃത്തി നടത്തുന്നതിനാ...    Read More on: http://360malayalam.com/single-post.php?nid=4642
ഗതാഗത നിയന്ത്രണം തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ (ചങ്ങരംകുളം മാസ് തിയേറ്റര്‍ മുതല്‍ നടുവട്ടം വരെ) ബിഎം ആന്‍ഡ് ബിസി പ്രവൃത്തി നടത്തുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്