കർഷകർക്ക് കൈതാങ്ങായി ഡിവൈഎഫ്ഐ

ലോക്ക് ഡൗണിലും മഴക്കെടുതിയിലും കൃഷി നാശം നേരിട്ട കപ്പ കർഷകർക്കായി കൈത്താങ്ങായി കുറ്റിപ്പുറത്തെ ഡിവൈഎഫ്ഐ പള്ളിപ്പടി യൂണിറ്റും കഴുത്തല്ലൂർ യൂണിറ്റും.


ഡിവൈഎഫ്ഐയുടെ കപ്പ ചലഞ്ചിൻ്റെ ഭാഗമായി  പള്ളിപ്പടി - കഴുത്തല്ലൂർ യൂണിറ്റുകൾ സംയുക്തമായി  പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് കപ്പക്കിറ്റ് നൽകി.


ഡിവൈഎഫ്ഐ നേതാക്കളായ റാഷിദ്, വിഷ്ണു, മിദ്ലാജ്, അർജുൻ, സിപിഎം നേതാക്കളായ മുജീബ്, ഷംസുദ്ധീൻ, ഹനീഫ, ഹൈദർ , ഡിവൈഎഫ്ഐ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. 

#360malayalam #360malayalamlive #latestnews #dyfi #kappachallange

ലോക്ക് ഡൗണിലും മഴക്കെടുതിയിലും കൃഷി നാശം നേരിട്ട കപ്പ കർഷകർക്കായി കൈത്താങ്ങായി കുറ്റിപ്പുറത്തെ ഡിവൈഎഫ്ഐ പള്ളിപ്പടി യൂണിറ്റും ...    Read More on: http://360malayalam.com/single-post.php?nid=4627
ലോക്ക് ഡൗണിലും മഴക്കെടുതിയിലും കൃഷി നാശം നേരിട്ട കപ്പ കർഷകർക്കായി കൈത്താങ്ങായി കുറ്റിപ്പുറത്തെ ഡിവൈഎഫ്ഐ പള്ളിപ്പടി യൂണിറ്റും ...    Read More on: http://360malayalam.com/single-post.php?nid=4627
കർഷകർക്ക് കൈതാങ്ങായി ഡിവൈഎഫ്ഐ ലോക്ക് ഡൗണിലും മഴക്കെടുതിയിലും കൃഷി നാശം നേരിട്ട കപ്പ കർഷകർക്കായി കൈത്താങ്ങായി കുറ്റിപ്പുറത്തെ ഡിവൈഎഫ്ഐ പള്ളിപ്പടി യൂണിറ്റും കഴുത്തല്ലൂർ യൂണിറ്റും. ഡിവൈഎഫ്ഐയുടെ കപ്പ ചലഞ്ചിൻ്റെ ഭാഗമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്