കണ്ടെയിൻമെന്റ് സോണിൽ കൂട്ടംകൂടി കവടികളി;പൊലീസെത്തി കോവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോൾ ഒരാൾ പോസിറ്റീവ്

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ കണ്ടെയ്മെൻ്റ് സോണായ പാലപ്പെട്ടിയിൽ കവടി കളിച്ചവർക്കെതിരെ കേസെടുത്തും കോവിഡ് ടെസ്റ്റ് നടത്തിയും പെരുമ്പടപ്പ് പൊലീസ്.
കോവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോൾ അതിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 

പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ  പാലപ്പെട്ടിയിലാണ്   വൈകുന്നേരം ഒമ്പതോളം ആൾക്കാർ കൂടിയിരുന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കവടി കളിച്ചത്. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഇവർക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുക്കുകയും  പോസിറ്റീവായ ആളെ ഡിസിസിയിലേക്ക മാറ്റി.  മറ്റുള്ളവരെ നിരീക്ഷണത്തിൽ പറഞ്ഞയച്ചു.

#360malayalam #360malayalamlive #latestnews #covid #police

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ കണ്ടെയ്മെൻ്റ് സോണായ പാലപ്പെട്ടിയിൽ കവടി കളിച്ചവർക്കെതിരെ കേസെടുത്തും കോവിഡ് ടെസ്റ്റ് നടത്തിയ...    Read More on: http://360malayalam.com/single-post.php?nid=4626
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ കണ്ടെയ്മെൻ്റ് സോണായ പാലപ്പെട്ടിയിൽ കവടി കളിച്ചവർക്കെതിരെ കേസെടുത്തും കോവിഡ് ടെസ്റ്റ് നടത്തിയ...    Read More on: http://360malayalam.com/single-post.php?nid=4626
കണ്ടെയിൻമെന്റ് സോണിൽ കൂട്ടംകൂടി കവടികളി;പൊലീസെത്തി കോവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോൾ ഒരാൾ പോസിറ്റീവ് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ കണ്ടെയ്മെൻ്റ് സോണായ പാലപ്പെട്ടിയിൽ കവടി കളിച്ചവർക്കെതിരെ കേസെടുത്തും കോവിഡ് ടെസ്റ്റ് നടത്തിയും പെരുമ്പടപ്പ് പൊലീസ്. കോവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോൾ അതിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്