കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹം നടത്തിയതിന് പൊലീസ് കേസ് എടുത്തു

പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹം നടത്തിയതിന് പൊലീസ് കേസ് എടുത്തു. കണ്ടെയ്മെമെൻ്റ് സോൺ ആയ വന്നേരിയിൽ   ഇബ്രാഹിംകുട്ടിയുടെ മകൻ  മുഹമ്മദാലിക്കെതിരെയാണ്  പെരുമ്പടപ്പ് പോലീസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് കേസെടുത്തിരിക്കുന്നത്.  മുഹമ്മദാലിയുടെ വീട്ടിൽ ഇന്നലെ   (ജൂൺ ഒന്ന്)  യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ കണ്ടേൺമെൻറ് സോൺ ആയ മാറഞ്ചേരിയിൽ നിന്നും പന്താവൂരിൽ നിന്നും തൃശ്ശൂർ ജില്ലയിൽ നിന്നും 3 കുട്ടികളടക്കം 25 ലധികം ആൾക്കാരെ  പങ്കെടുപ്പിച്ചു കൊണ്ട് വിവാഹ പാർട്ടി നടത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഇവർക്കെതിരെ കേസെടുക്കുകയും  ഇവരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയും ചെയ്തു

#360malayalam #360malayalamlive #latestnews #covid #marriage

പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹം നടത്തിയതിന് പൊലീസ് കേസ് എടുത്തു. കണ്ടെയ്മെമെൻ്റ് സോ...    Read More on: http://360malayalam.com/single-post.php?nid=4619
പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹം നടത്തിയതിന് പൊലീസ് കേസ് എടുത്തു. കണ്ടെയ്മെമെൻ്റ് സോ...    Read More on: http://360malayalam.com/single-post.php?nid=4619
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹം നടത്തിയതിന് പൊലീസ് കേസ് എടുത്തു പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹം നടത്തിയതിന് പൊലീസ് കേസ് എടുത്തു. കണ്ടെയ്മെമെൻ്റ് സോൺ ആയ വന്നേരിയിൽ ഇബ്രാഹിംകുട്ടിയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്