കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

കോവിഡ് 19 രോഗവ്യാപനത്തെ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാലപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി.  കോവിഡ് പ്രതിരോധ സാമഗ്രികളായ പി.പി കിറ്റ്, സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവയാണ് നൽകിയത്. പ്രതിരോധ സാമഗ്രികൾ പെരുമ്പടപ്പ് വൈസ് പ്രസിഡന്റ്‌ നിസാർ പി ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ സ്വപ്ന, അഫ്സൽ എന്നിവർക്ക് കൈമാറി. പതിമൂന്നാം വാർഡ് മെമ്പറായ ഉണ്ണികൃഷ്ണൻ സന്നിഹിതനായി.

#360malayalam #360malayalamlive #latestnews #covid #Perumbadap

കോവിഡ് 19 രോഗവ്യാപനത്തെ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാലപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പെരുമ്പടപ്പ് ഗ...    Read More on: http://360malayalam.com/single-post.php?nid=4615
കോവിഡ് 19 രോഗവ്യാപനത്തെ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാലപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പെരുമ്പടപ്പ് ഗ...    Read More on: http://360malayalam.com/single-post.php?nid=4615
കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി കോവിഡ് 19 രോഗവ്യാപനത്തെ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാലപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കോവിഡ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്