ലക്ഷദ്വീപിൻ്റെ മഹിതമായ പാരമ്പര്യം തകർക്കരുത്: മുസ്ലീം ലീഗ്

ലക്ഷദ്വീപിൻ്റെ മഹിതമായ പാരമ്പര്യം തകർക്കുന്ന രീതിയിൽ അന്യായമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണന്നും, ദ്വീപിലെ ജനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ പിൻവലിക്കണമെന്നും   പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി ഭാരവാഹികളുടെ ഓണ് ലൈൻ യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. അഡ്വ. വി.ഐ.എം അഷ്റഫ്, അഷ്റഫ് ആലുങ്ങൽ, സുബൈർ കൊട്ടിലിങ്ങൽ, പി.കെ.ബക്കർ, സി. ഇബ്രാഹിം കുട്ടി മാസ്റ്റർ,  ജലീൽ കല്ലയിൽ, ഷഹീൽ ആമയം എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews #lakshadweep

ലക്ഷദ്വീപിൻ്റെ മഹിതമായ പാരമ്പര്യം തകർക്കുന്ന രീതിയിൽ അന്യായമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ നീക്കം പ്...    Read More on: http://360malayalam.com/single-post.php?nid=4538
ലക്ഷദ്വീപിൻ്റെ മഹിതമായ പാരമ്പര്യം തകർക്കുന്ന രീതിയിൽ അന്യായമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ നീക്കം പ്...    Read More on: http://360malayalam.com/single-post.php?nid=4538
ലക്ഷദ്വീപിൻ്റെ മഹിതമായ പാരമ്പര്യം തകർക്കരുത്: മുസ്ലീം ലീഗ് ലക്ഷദ്വീപിൻ്റെ മഹിതമായ പാരമ്പര്യം തകർക്കുന്ന രീതിയിൽ അന്യായമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണന്നും, ദ്വീപിലെ ജനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ പിൻവലിക്കണമെന്നും പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലീം ലീഗ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്