വെളിയങ്കോട് ഫിഷറീഷ് ഡിസ്പെൻസറിക്ക് കാരുണ്യതീരം ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ സഹായം

വെളിയങ്കോട് ഫിഷറീഷ് ഡിസ്പെൻസറിക്ക് ആവശ്യമായ കട്ടിൽ, ബെഡ്, ബെഡ് ഷീറ്റ്, തലയിണ  ഗ്ളൂക്കോസ് സ്റ്റാൻഡ്,  ഗ്ലുക്കോ മീറ്റർ എന്നിവ വെളിയങ്കോട് തീരദേശം കേന്ദ്രമായി പ്രവർത്തിക്കുന്ന കാരുണ്യതീരം ചാരിറ്റബിൾ ഫൗണ്ടേഷൻ  മുഖ്യ രക്ഷാധികാരി അബ്ദുല്ല ഹാജി ഡോക്ടർ പ്രവീണിന് കൈമാറി.  ഒരു വർഷത്തോളമായി പാവങ്ങളായ ഒട്ടനവധി കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന സംഘടനാ പ്രദേശത്തെ പാവങ്ങളായ നിരവധി ആളുകളുടെ പ്രയാസങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ് . പട്ടിണിരഹിത മഹല്ല് എന്ന ലക്ഷ്യവുമായി രൂപീകരിച്ച സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് ഗൾഫിലും നാട്ടിലുമുള്ള മെമ്പർമാരുടെ വരിസംഖ്യയും ഉദാരമതികളുടെ സംഭവനയുമാണ് .

ചടങ്ങിൽ  പഞ്ചായത്ത് പതിനഞ്ചാംവാർഡ് മെമ്പർ താഹിർ  സംഘടനയുടെ പ്രസിഡന്റ് ജനാബ് വി പി കമറുദ്ധീൻ മുഖ്യ രക്ഷാധികാരി അബുല്ല ഹാജി സെക്രട്ടറി പി എ ഹംസു സാഹിബ് ട്രഷറർ വി കെ സൈദ് അലി രക്ഷാധികാരികളായ കെ എം സിദ്ധീഖ് ടി എം കബീർ HMC അംഗം അനീർ  അടക്കം സംഘടനയുടെ അംഗങ്ങളും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #veliyamkod

വെളിയങ്കോട് ഫിഷറീഷ് ഡിസ്പെൻസറിക്ക് ആവശ്യമായ കട്ടിൽ, ബെഡ്, ബെഡ് ഷീറ്റ്, തലയിണ ഗ്ളൂക്കോസ് സ്റ്റാൻഡ്, ഗ്ലുക്കോ മീറ്റർ എന്നിവ വെളിയങ...    Read More on: http://360malayalam.com/single-post.php?nid=4507
വെളിയങ്കോട് ഫിഷറീഷ് ഡിസ്പെൻസറിക്ക് ആവശ്യമായ കട്ടിൽ, ബെഡ്, ബെഡ് ഷീറ്റ്, തലയിണ ഗ്ളൂക്കോസ് സ്റ്റാൻഡ്, ഗ്ലുക്കോ മീറ്റർ എന്നിവ വെളിയങ...    Read More on: http://360malayalam.com/single-post.php?nid=4507
വെളിയങ്കോട് ഫിഷറീഷ് ഡിസ്പെൻസറിക്ക് കാരുണ്യതീരം ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ സഹായം വെളിയങ്കോട് ഫിഷറീഷ് ഡിസ്പെൻസറിക്ക് ആവശ്യമായ കട്ടിൽ, ബെഡ്, ബെഡ് ഷീറ്റ്, തലയിണ ഗ്ളൂക്കോസ് സ്റ്റാൻഡ്, ഗ്ലുക്കോ മീറ്റർ എന്നിവ വെളിയങ്കോട് തീരദേശം കേന്ദ്രമായി പ്രവർത്തിക്കുന്ന കാരുണ്യതീരം ചാരിറ്റബിൾ ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്