പ്രകൃതിക്ഷോഭം: കണ്‍ട്രോള്‍ റൂം ആരംഭിച്ചു

മലപ്പുറം ജില്ലയിൽ 2021 മേയ്  12 മുതല്‍ ആരംഭിച്ച ന്യൂന മര്‍ദ്ദവും തുടര്‍ന്നുവരുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷവും കണക്കിലെടുത്ത് കൃഷി വകുപ്പിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തി അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണനത്തിന് പ്രയാസങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അറിയിക്കുന്നതിനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം. മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷിഓഫീസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം. അവശ്യ സന്ദര്‍ഭങ്ങളില്‍ കര്‍ഷകര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നമ്പര്‍ 0483 2734916 മൊബൈല്‍  9947140625, 9447324651

#360malayalam #360malayalamlive #latestnews #malappuram

മലപ്പുറം ജില്ലയിൽ 2021 മേയ് 12 മുതല്‍ അാരംഭിച്ച ന്യൂന മര്‍ദ്ദവും തുടര്‍ന്നുവരുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷവും കണക്കിലെടുത്ത് ക...    Read More on: http://360malayalam.com/single-post.php?nid=4409
മലപ്പുറം ജില്ലയിൽ 2021 മേയ് 12 മുതല്‍ അാരംഭിച്ച ന്യൂന മര്‍ദ്ദവും തുടര്‍ന്നുവരുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷവും കണക്കിലെടുത്ത് ക...    Read More on: http://360malayalam.com/single-post.php?nid=4409
പ്രകൃതിക്ഷോഭം: കണ്‍ട്രോള്‍ റൂം ആരംഭിച്ചു മലപ്പുറം ജില്ലയിൽ 2021 മേയ് 12 മുതല്‍ അാരംഭിച്ച ന്യൂന മര്‍ദ്ദവും തുടര്‍ന്നുവരുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷവും കണക്കിലെടുത്ത് കൃഷി വകുപ്പിന്റെ കണ്‍ട്രോള്‍ റൂം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്