പിണറായി മുഖ്യമന്ത്രി; പുതിയ മന്ത്രിമാരുടെയും വകുപ്പുകളുടെയും സമ്പൂർണ പട്ടികയായി

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും.


കെ.എന്‍. ബാലഗോപാല്‍- ധനകാര്യം


വീണ ജോര്‍ജ്- ആരോഗ്യം 


പി. രാജീവ്- വ്യവസായം 


കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം


ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം


വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം , തൊഴില്‍ 


എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്‌സൈസ്


പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം


വി.എന്‍. വാസവന്‍-  സഹകരണം, രജിസ്‌ട്രേഷന്‍ 


കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി


ആന്റണി രാജു- ഗതാഗതം


അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം, മ്യൂസിയം


സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം


വി. അബ്ദുറഹ്മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം


എ.കെ ശശീന്ദ്രന്‍ - വനം

#360malayalam #360malayalamlive #latestnews #kerala #government

പിണറായി മുഖ്യമന്ത്രി; പുതിയ മന്ത്രിമാരുടെയും വകുപ്പുകളുടെയും സമ്പൂർണ പട്ടികയായി...    Read More on: http://360malayalam.com/single-post.php?nid=4402
പിണറായി മുഖ്യമന്ത്രി; പുതിയ മന്ത്രിമാരുടെയും വകുപ്പുകളുടെയും സമ്പൂർണ പട്ടികയായി...    Read More on: http://360malayalam.com/single-post.php?nid=4402
പിണറായി മുഖ്യമന്ത്രി; പുതിയ മന്ത്രിമാരുടെയും വകുപ്പുകളുടെയും സമ്പൂർണ പട്ടികയായി പിണറായി മുഖ്യമന്ത്രി; പുതിയ മന്ത്രിമാരുടെയും വകുപ്പുകളുടെയും സമ്പൂർണ പട്ടികയായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്