എടപ്പാളിൽ പെരുന്നാൾ ജുമുഅയിൽ പങ്കെടുത്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

എടപ്പാൾ: കഴിഞ്ഞ പെരുന്നാൾ ദിവസത്തിൽ എടപ്പാൾ പഞ്ചായത്തിലെ കോലൊളമ്പിലെ കോലത്ത് ജുമാ മസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിലും, വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരത്തിലും പങ്കെടുത്ത ഒരാൾക്ക്  കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.


പ്രസ്തുത ദിവസം ജുമുഅ: നിസ്കാരങ്ങളിൽ പങ്കെടുത്തവരും അദ്ദേഹവുമായി. സമ്പർക്കം പുലർത്തിയവരും വാർഡ് മെമ്പർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ വിവരം അറിയിച്ച് ക്വാറൻ്റെയ്നിൽ പോകേണ്ടതാണെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചിരിക്കുന്നു.

#360malayalam #360malayalamlive #latestnews

എടപ്പാൾ: കഴിഞ്ഞ പെരുന്നാൾ ദിവസത്തിൽ എടപ്പാൾ പഞ്ചായത്തിലെ കോലൊളമ്പിലെ കോലത്ത് ജുമാ മസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിലും, വെള്ളിയാഴ...    Read More on: http://360malayalam.com/single-post.php?nid=437
എടപ്പാൾ: കഴിഞ്ഞ പെരുന്നാൾ ദിവസത്തിൽ എടപ്പാൾ പഞ്ചായത്തിലെ കോലൊളമ്പിലെ കോലത്ത് ജുമാ മസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിലും, വെള്ളിയാഴ...    Read More on: http://360malayalam.com/single-post.php?nid=437
എടപ്പാളിൽ പെരുന്നാൾ ജുമുഅയിൽ പങ്കെടുത്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു എടപ്പാൾ: കഴിഞ്ഞ പെരുന്നാൾ ദിവസത്തിൽ എടപ്പാൾ പഞ്ചായത്തിലെ കോലൊളമ്പിലെ കോലത്ത് ജുമാ മസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിലും, വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരത്തിലും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്