കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിജൻ പരിശോധനക്ക് തുടക്കമായി

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിജൻ പരിശോധനക്ക് ഇന്ന് മുതൽ തുടക്കമായി ഒ.പി യിൽ വരുന്ന പനി,തലവേദന,കഫക്കെട്ട്,തൊണ്ടവേദന, തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമായിരിക്കും ടെസ്റ്റ് ചെയ്യുക.മേൽ പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവർ താലൂക്ക് ആശുപത്രിയിൽ വരുന്നുണ്ടങ്കിൽ മുൻകൂട്ടി 9847463614 എന്ന നമ്പറിൽ മുൻകൂട്ടി പേരും അഡ്രസ്സും ഫോൺ നമ്പറും വാട്സാപ്പ് വഴി അറിയിച്ചാൽ കോവിഡ് ആന്റിജൻ ടെസ്റ്റിന് കൂടി പരിഗണിക്കുന്നതാണ്.

#360malayalam #360malayalamlive #latestnews

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിജൻ പരിശോധനക്ക് ഇന്ന് മുതൽ തുടക്കമായി ഒ.പി യിൽ വരുന്ന പനി,തലവേദന,കഫക്കെട്ട്,തൊണ്ടവേദന, തുട...    Read More on: http://360malayalam.com/single-post.php?nid=429
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിജൻ പരിശോധനക്ക് ഇന്ന് മുതൽ തുടക്കമായി ഒ.പി യിൽ വരുന്ന പനി,തലവേദന,കഫക്കെട്ട്,തൊണ്ടവേദന, തുട...    Read More on: http://360malayalam.com/single-post.php?nid=429
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിജൻ പരിശോധനക്ക് തുടക്കമായി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിജൻ പരിശോധനക്ക് ഇന്ന് മുതൽ തുടക്കമായി ഒ.പി യിൽ വരുന്ന പനി,തലവേദന,കഫക്കെട്ട്,തൊണ്ടവേദന, തുടങ്ങിയ രോഗലക്ഷണങ്ങൾ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്