നിയന്ത്രണങ്ങൾ വീണ്ടും കർശനമായി. പെരുമ്പടപ്പ് , വെളിയംകോട് പഞ്ചായത്തുകൾ കണ്ടയ്ന്റ്മെന്റ് സോണായി

പെരുമ്പടപ്പ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടയ്ന്റ്മെന്റ സോണായി മാറി. കോവിഡ് വ്യാപനം കണക്കിലെടുത്ത്എരമംഗലം, പെരുമുടി ശ്ശേരി, താഴത്തേൽ പടി, നാക്കോല, കോതമുക്ക്, വെളിയങ്കോട് ടൗൺ എന്നി സ്ഥലങ്ങൾ കണ്ടയിൽ മെന്റ് സോണായി പ്രഖ്യാപിച്ചു.

വെളിയംകോട് പഞ്ചായത്തിലെ ആറ്, ഏഴ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിനാറ് എന്നീ വാർഡുകളാണ് നിലവിൽ കണ്ടയന്റ്മെന്റ് സോണായി ഉത്തരവ് ഇറങ്ങിയത്.

പൊന്നാനി നഗരസഭയിലെ ഒൻപത് വാർഡുകളും ഇന്ന് കണ്ടയ്ന്റ്മെന്റ് സോണായി മാറി.

#360malayalam #360malayalamlive #latestnews #covid #malappuram

പെരുമ്പടപ്പ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടയ്ന്റ്മെന്റ സോണായി മാറി. കോവിഡ് വ്യാപനം കണക്കിലെടുത്ത്എരമംഗലം, പെരുമുടി ശ്ശേരി,...    Read More on: http://360malayalam.com/single-post.php?nid=4266
പെരുമ്പടപ്പ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടയ്ന്റ്മെന്റ സോണായി മാറി. കോവിഡ് വ്യാപനം കണക്കിലെടുത്ത്എരമംഗലം, പെരുമുടി ശ്ശേരി,...    Read More on: http://360malayalam.com/single-post.php?nid=4266
നിയന്ത്രണങ്ങൾ വീണ്ടും കർശനമായി. പെരുമ്പടപ്പ് , വെളിയംകോട് പഞ്ചായത്തുകൾ കണ്ടയ്ന്റ്മെന്റ് സോണായി പെരുമ്പടപ്പ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടയ്ന്റ്മെന്റ സോണായി മാറി. കോവിഡ് വ്യാപനം കണക്കിലെടുത്ത്എരമംഗലം, പെരുമുടി ശ്ശേരി, താഴത്തേൽ പടി, നാക്കോല, കോതമുക്ക്, വെളിയങ്കോട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്