ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി

 സംസ്ഥാനത്ത് 37ട്രെയിൻ സർവീസുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. ഈ മാസം 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. പാലരുവി, വേണാട്, കണ്ണൂർ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം വീക്കിലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി – എറണാകുളം, മംഗലാപുരം – തിരുവനന്തപുരം, നിസാമുദ്ധീൻ – തിരുവനന്തപുരം വീക്കിലി തുടങ്ങിയ വണ്ടികൾ റെയിൽവേ റദ്ദാക്കിയത്.

#360malayalam #360malayalamlive #latestnews #train #kerala

സംസ്ഥാനത്ത് 37ട്രെയിൻ സർവീസുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. ഈ മാസം ...    Read More on: http://360malayalam.com/single-post.php?nid=4238
സംസ്ഥാനത്ത് 37ട്രെയിൻ സർവീസുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. ഈ മാസം ...    Read More on: http://360malayalam.com/single-post.php?nid=4238
ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി സംസ്ഥാനത്ത് 37ട്രെയിൻ സർവീസുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. ഈ മാസം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്