സംസ്ഥാനം ഒമ്പത് ദിവസം അടച്ചിടുന്നു; സമ്പൂർണ്ണ ലോക് ഡോൺ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺപ്രഖ്യാപിച്ചു. മെയ് എട്ടിന്(ശനിയാഴ്ച) രാവിലെ ആറ് മണി മുതൽ മെയ് 16 വരെ ഒമ്പത് ദിവസത്തേക്കാണ് ലോക്ഡൗൺ.

കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് നീക്കം. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷ.

ലോക്ഡൗണിൽ അവശ്യ സേവനങ്ങൾക്ക് മാത്രമാകും അനുമതി. അനാവശ്യമായി പുറത്തേക്കിറങ്ങുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.


#360malayalam #360malayalamlive #latestnews #covid #kerala #lockdown

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺപ്രഖ്യാപിച്ചു. മെയ് എട്ടിന്(ശനിയാഴ്ച) രാവിലെ ആറ് മണി മുതൽ മെയ് 16 വരെ ഒമ്പത് ദിവസത്തേക്കാണ് ...    Read More on: http://360malayalam.com/single-post.php?nid=4230
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺപ്രഖ്യാപിച്ചു. മെയ് എട്ടിന്(ശനിയാഴ്ച) രാവിലെ ആറ് മണി മുതൽ മെയ് 16 വരെ ഒമ്പത് ദിവസത്തേക്കാണ് ...    Read More on: http://360malayalam.com/single-post.php?nid=4230
സംസ്ഥാനം ഒമ്പത് ദിവസം അടച്ചിടുന്നു; സമ്പൂർണ്ണ ലോക് ഡോൺ പ്രഖ്യാപിച്ചു സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺപ്രഖ്യാപിച്ചു. മെയ് എട്ടിന്(ശനിയാഴ്ച) രാവിലെ ആറ് മണി മുതൽ മെയ് 16 വരെ ഒമ്പത് ദിവസത്തേക്കാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്