ഗതാഗതം നിരോധിച്ചു

താനാളൂര്‍-പുത്തനത്താണി റോഡില്‍ ബിസി ഓവര്‍ലേയ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം മെയ് ആറ് മുതല്‍ 20 വരെ നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍-മലപ്പുറം, തിരൂര്‍-കടലുണ്ടി റോഡുകള്‍ വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


       കൊണ്ടോട്ടി കണ്ണംവെട്ടിക്കാവ്-പുത്തൂപ്പാടം-ഐക്കരപ്പടി-കാക്കഞ്ചേരി റോഡില്‍ ബിഎം ആന്റ് ബിസി പ്രവൃത്തി നടത്തുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. മെയ് ആറു മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെയാണ് നിരോധനം. യൂനിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാക്കഞ്ചേരിയില്‍ നിന്നും കോട്ടപ്പുറം കാക്കഞ്ചേരി റോഡ് വഴിയും കൊണ്ടോട്ടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ രാമനാട്ടുകര ബൈപ്പാസ് വഴിയും പോകണമെന്ന്  പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


#360malayalam #360malayalamlive #latestnews #road #malappuram

താനാളൂര്‍-പുത്തനത്താണി റോഡില്‍ ബിസി ഓവര്‍ലേയ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള...    Read More on: http://360malayalam.com/single-post.php?nid=4226
താനാളൂര്‍-പുത്തനത്താണി റോഡില്‍ ബിസി ഓവര്‍ലേയ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള...    Read More on: http://360malayalam.com/single-post.php?nid=4226
ഗതാഗതം നിരോധിച്ചു താനാളൂര്‍-പുത്തനത്താണി റോഡില്‍ ബിസി ഓവര്‍ലേയ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്