പൊന്നാനിയിലും തവനൂരിലും ഇഞ്ചോടിഞ്ച് പോരാട്ടം

പൊന്നാനിയിലേയും തവനൂരിലേയും തപാൽ വോട്ടുകൾ എണ്ണുമ്പോൾ എൽ ഡി എഫിന് മുൻതൂക്കം. പൊന്നാനിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നന്ദകുമാർ 43 വോട്ടിനും തവനൂരിൽ 26 വോട്ടിന് കെ.ടി ജലീലിനുമാണ് മുൻതൂക്കം. 

സംസ്ഥാനത്ത് തപാൽ വോട്ട് എണ്ണുമ്പോൾ എൽ ഡി എഫിനാണ് മുന്നിട്ട് നിൽക്കുന്നത്. 60 ഇടങ്ങളിൽ എൽ ഡി എഫിനും 42 ഇടങ്ങളിൽ യുഡിഎഫുമാണ് മുൻതൂക്കം.

#360malayalam #360malayalamlive #latestnews #election #malappuram

പൊന്നാനിയിലേയും തവനൂരിലേയും തപാൽ വോട്ടുകൾ എണ്ണുമ്പോൾ എൽ ഡി എഫിന് മുൻതൂക്കം. പൊന്നാനിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നന്ദകുമാർ 43 വോട്ടി...    Read More on: http://360malayalam.com/single-post.php?nid=4191
പൊന്നാനിയിലേയും തവനൂരിലേയും തപാൽ വോട്ടുകൾ എണ്ണുമ്പോൾ എൽ ഡി എഫിന് മുൻതൂക്കം. പൊന്നാനിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നന്ദകുമാർ 43 വോട്ടി...    Read More on: http://360malayalam.com/single-post.php?nid=4191
പൊന്നാനിയിലും തവനൂരിലും ഇഞ്ചോടിഞ്ച് പോരാട്ടം പൊന്നാനിയിലേയും തവനൂരിലേയും തപാൽ വോട്ടുകൾ എണ്ണുമ്പോൾ എൽ ഡി എഫിന് മുൻതൂക്കം. പൊന്നാനിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നന്ദകുമാർ 43 വോട്ടിനും തവനൂരിൽ 26 തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്