ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 18 പേർ മരിച്ചു

 ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 18 പേർ മരിച്ചു. ബെറൂച്ചിലെ പട്ടേൽ വെൽഫെയർ കൊവിഡ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മരിച്ച 18 പേരും കൊവിഡ് രോഗികളാണ്. ചികിത്സയിൽ ഉണ്ടായിരുന്ന 50 ഓളം പേരെ രക്ഷപ്പെടുത്തിയിടുത്തിയെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 'കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന 12 പേരാണ് അപകടത്തിൽ മരിച്ചത്' ബെറൂച്ച് എസ്പി അപകടത്തിന് പിന്നാലെ പ്രതികരിച്ചു. മരണസംഖ്യ ഉയർന്നേക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

#360malayalam #360malayalamlive #latestnews #death

ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 18 പേർ മരിച്ചു. ബെറൂച്ചിലെ പട്ടേൽ വെൽഫെയർ...    Read More on: http://360malayalam.com/single-post.php?nid=4181
ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 18 പേർ മരിച്ചു. ബെറൂച്ചിലെ പട്ടേൽ വെൽഫെയർ...    Read More on: http://360malayalam.com/single-post.php?nid=4181
ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 18 പേർ മരിച്ചു ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 18 പേർ മരിച്ചു. ബെറൂച്ചിലെ പട്ടേൽ വെൽഫെയർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്