18 വയസ്സ് മുതൽ ഉള്ളവർക്കുള്ള വാക്സിനേഷൻ 2021 മെയ് ഒന്നു മുതൽ

18 വയസ്സ് മുതൽ ഉള്ളവർക്കുള്ള വാക്സിനേഷൻ 2021 മെയ് ഒന്നു മുതൽ ആരംഭിക്കുന്നു. ഇവർക്കായുള്ള വാക്സിൻ രജിസ്ട്രേഷൻ ഈ മാസം 28ന് തുടങ്ങും. നേരത്തെ ഇത് 24 മുതല്‍ തുടങ്ങുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശുപത്രിയിലെ തിരക്കുകൾ ഒഴിവാക്കാനായി മുൻകൂർ ആയുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. ആശുപത്രികളിൽ വന്നിട്ടുള്ള സ്പോട്ട് രജിസ്ട്രേഷൻ സമ്പ്രദായം നിർത്തി വെച്ചിട്ടുമുണ്ട്.

വാക്സിനേഷൻ രജിസ്റ്റർ ചെയ്യാനായി പ്ലേസ്റ്റോറിൽ നിന്ന് 'COWIN' ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെhttps://www.mohfw.gov.in/covid_vaccination/vaccination/index.htmlഈ ലിങ്ക് വഴിയും നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.

#360malayalam #360malayalamlive #latestnews #covid #vaccine

18 വയസ്സ് മുതൽ ഉള്ളവർക്കുള്ള വാക്സിനേഷൻ 2021 മെയ് ഒന്നു മുതൽ ആരംഭിക്കുന്നു. ഇവർക്കായുള്ള വാക്സിൻ രജിസ്ട്രേഷൻ ഈ മാസം ...    Read More on: http://360malayalam.com/single-post.php?nid=4065
18 വയസ്സ് മുതൽ ഉള്ളവർക്കുള്ള വാക്സിനേഷൻ 2021 മെയ് ഒന്നു മുതൽ ആരംഭിക്കുന്നു. ഇവർക്കായുള്ള വാക്സിൻ രജിസ്ട്രേഷൻ ഈ മാസം ...    Read More on: http://360malayalam.com/single-post.php?nid=4065
18 വയസ്സ് മുതൽ ഉള്ളവർക്കുള്ള വാക്സിനേഷൻ 2021 മെയ് ഒന്നു മുതൽ 18 വയസ്സ് മുതൽ ഉള്ളവർക്കുള്ള വാക്സിനേഷൻ 2021 മെയ് ഒന്നു മുതൽ ആരംഭിക്കുന്നു. ഇവർക്കായുള്ള വാക്സിൻ രജിസ്ട്രേഷൻ ഈ മാസം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്