Maharashtra
നാസിക്കിലെ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍ മരിച്ചു
മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓക്സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍ മരിച്ചുനാസിക്കില് ഓക്സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍ മരിച്ചു. നൂറോളം രോഗികളെ ആശുപത്രിയില്‍ നിന്നും മാറ്റി. നാസിക്കിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. ചോർച്ച നിയന്ത്രണവിധേയമാക്കിയതായി ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. സംഭവം അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് പറഞ്ഞു.
#360malayalam #360malayalamlive #latestnews
... Read More on: http://360malayalam.com/single-post.php?nid=4050
... Read More on: http://360malayalam.com/single-post.php?nid=4050
നാസിക്കിലെ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍ മരിച്ചു
തുടർന്ന് വായിക്കൂ...