ഓക്സിജൻ നല്‍കി കേരളം; നന്ദി പറഞ്ഞ് ഗോവ

കേരളത്തിന് നന്ദി പറഞ്ഞ് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണ. 20,000 ലിറ്റര്‍ ലിക്വിഡ് ഓക്സിജന്‍ ഗോവക്ക് നല്‍കാന്‍ കേരളം തയ്യാറായതിനാണ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ കേരളത്തിന് നന്ദി അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് വേണ്ടിയാണ് കേരളം ഗോവക്ക് ഓക്സിജന്‍ നല്‍കാന്‍ തയ്യാറായത്. ട്വിറ്ററിലൂടെയാണ് ഗോവ ആരോഗ്യ മന്ത്രി കേരളത്തിനോടും ശൈലജ ടീച്ചര്‍ക്കുമുള്ള നന്ദി അറിയിച്ചത്.


#360malayalam #360malayalamlive #latestnews

ട്വിറ്ററിലൂടെയാണ് ഗോവ ആരോഗ്യ മന്ത്രി കേരളത്തിനോടും ശൈലജ ടീച്ചര്‍ക്കുമുള്ള നന്ദി അറിയിച്ചത്.......    Read More on: http://360malayalam.com/single-post.php?nid=4014
ട്വിറ്ററിലൂടെയാണ് ഗോവ ആരോഗ്യ മന്ത്രി കേരളത്തിനോടും ശൈലജ ടീച്ചര്‍ക്കുമുള്ള നന്ദി അറിയിച്ചത്.......    Read More on: http://360malayalam.com/single-post.php?nid=4014
ഓക്സിജൻ നല്‍കി കേരളം; നന്ദി പറഞ്ഞ് ഗോവ ട്വിറ്ററിലൂടെയാണ് ഗോവ ആരോഗ്യ മന്ത്രി കേരളത്തിനോടും ശൈലജ ടീച്ചര്‍ക്കുമുള്ള നന്ദി അറിയിച്ചത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്