സമ്പൂർണ ലോക്ക്ഡൗണില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി കലക്ടർ

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റിനു മറുപടി ആയാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. നിലവിൽ കോഴിക്കോട് ജില്ലയിൽ ലോക്ക്ഡൗൺ ഇല്ലെന്നും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം എഫ്.ബി യിൽ കുറിച്ചു.

സമൂഹമാധ്യമങ്ങളിൽ ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് പ്രചരിച്ചതിനെയും ഇതിനു പിന്നാലെ ചില മാധ്യമങ്ങളും സമാന വാർത്ത റിപ്പോർട്ട് ചെയ്തതുമാണ് കലക്ടർ തള്ളിയത്.

#360malayalam #360malayalamlive #latestnews#covid#calicutlockdown

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റി...    Read More on: http://360malayalam.com/single-post.php?nid=4001
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റി...    Read More on: http://360malayalam.com/single-post.php?nid=4001
സമ്പൂർണ ലോക്ക്ഡൗണില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി കലക്ടർ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റിനു മറുപടി ആയാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്