സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ. പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ ഇനി അവസാനിപ്പിക്കണം.  200 പേര്‍ക്ക്  മാത്രമായിരിക്കും പ്രവേശനം. അടച്ചിട്ട മുറികളിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുകൾ 100 പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ.

ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം തുറക്കാം. ഹോട്ടലുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം അനുവദിക്കൂ.  മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ സംസ്ഥാനത്ത് നിരോധിച്ചു. പൊതു പരിപാടികളിൽ സദ്യ പാടില്ല. പായ്ക്കറ്റ് ഫുഡ്‌ നൽകാം.

#360malayalam #360malayalamlive #latestnews#covid19

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ. പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ ഇനി അവസാനിപ്പിക്കണം. 200 പേ...    Read More on: http://360malayalam.com/single-post.php?nid=3928
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ. പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ ഇനി അവസാനിപ്പിക്കണം. 200 പേ...    Read More on: http://360malayalam.com/single-post.php?nid=3928
സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ. പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ ഇനി അവസാനിപ്പിക്കണം. 200 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. അടച്ചിട്ട തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്