കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് മെയ് ഒന്ന് മുതൽ

കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് മെയ് ഒന്ന് മുതൽ സര്‍വീസ് നടത്തുമെന്ന് റെയിൽവേ. കൊച്ചുവേളിയില്‍ നിന്ന് മംഗളൂരു വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നതെന്ന് റെയിൽവേ അറിയിച്ചു. കൊച്ചുവേളിയില്‍നിന്നു രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന്‍ മംഗളൂരു ജംക്‌ഷനില്‍ എത്തുന്നത് അടുത്ത ദിവസം രാവിലെ 9.20ന് ആകും. ശനി, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്.

മേയ് രണ്ടിന് മടക്ക ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ഞായര്‍, വെള്ളി ദിവസങ്ങളില്‍ ആണിത്. മംഗളൂരുവില്‍നിന്നു രാത്രി 8.10ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും. റിസര്‍വേഷന്‍ ഉടന്‍ ആരംഭിക്കും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജംക്‌ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്റ്റോപ്പുകളാണ് ഉണ്ടാകുക. എല്ലാ കോച്ചുകളിലും റിസര്‍വേഷന്‍ ബാധകമാണ്.

#360malayalam #360malayalamlive #latestnews#train

കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് മെയ് ഒന്ന് മുതൽ സര്‍വീസ് നടത്തുമെന്ന് റെയിൽവേ. കൊച്ചുവേളിയില്‍ നിന്ന് മംഗളൂരു വരെയാണ് ...    Read More on: http://360malayalam.com/single-post.php?nid=3911
കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് മെയ് ഒന്ന് മുതൽ സര്‍വീസ് നടത്തുമെന്ന് റെയിൽവേ. കൊച്ചുവേളിയില്‍ നിന്ന് മംഗളൂരു വരെയാണ് ...    Read More on: http://360malayalam.com/single-post.php?nid=3911
കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് മെയ് ഒന്ന് മുതൽ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് മെയ് ഒന്ന് മുതൽ സര്‍വീസ് നടത്തുമെന്ന് റെയിൽവേ. കൊച്ചുവേളിയില്‍ നിന്ന് മംഗളൂരു വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നതെന്ന് റെയിൽവേ അറിയിച്ചു. കൊച്ചുവേളിയില്‍നിന്നു രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്