കരിപ്പൂർ വിമാനത്താവളത്തിൽ യാത്രാ വിമാനം റൺവേയിൽ നിന്നും തെന്നിമാറി


പൈലറ്റ് ഉള്‍പ്പടെ ആറുമരണം സ്ഥിരീകരിച്ചു

കോഴിക്കോട് • കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. യാത്രക്കാർക്ക് പരുക്കേറ്റെന്ന് പ്രാഥമിക വിവരം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. ലാൻഡിങ്ങിനിടെയാണ് അപകടം.


ദുബായിൽ നിന്നും കാലിക്കറ്റ് എയർപോർട്ടിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസാണ് മഴകാരണം റൺവേയിൽ നിന്നും തെന്നി മാറിയത്.വിമാനം രണ്ടായി പിളര്‍ന്നു. നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ഒഴിവായത് വന്‍ ദുരന്തം.


ഫയര്‍ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു. 24 ആംബുലൻസ് കരിപ്പൂരിലേക്ക് പുറപ്പെട്ടു.അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കുപറ്റിയവരെ ആശുപത്രികളിലേക്ക് മാറ്റുന്നു..വിശദ വിവരങ്ങൾ അറിവായിട്ടില്ല

#360malayalam #360malayalamlive #latestnews

പൈലറ്റ് ഉള്‍പ്പടെ ആറുമരണം സ്ഥിരീകരിച്ചു കോഴിക്കോട് • കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. യാത്രക്കാർക്ക് പരുക്കേറ്റെ...    Read More on: http://360malayalam.com/single-post.php?nid=389
പൈലറ്റ് ഉള്‍പ്പടെ ആറുമരണം സ്ഥിരീകരിച്ചു കോഴിക്കോട് • കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. യാത്രക്കാർക്ക് പരുക്കേറ്റെ...    Read More on: http://360malayalam.com/single-post.php?nid=389
കരിപ്പൂർ വിമാനത്താവളത്തിൽ യാത്രാ വിമാനം റൺവേയിൽ നിന്നും തെന്നിമാറി പൈലറ്റ് ഉള്‍പ്പടെ ആറുമരണം സ്ഥിരീകരിച്ചു കോഴിക്കോട് • കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. യാത്രക്കാർക്ക് പരുക്കേറ്റെന്ന് പ്രാഥമിക വിവരം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്