വൻ ജന പങ്കാളിത്തത്തോടെ യുഡിഎഫ് കുടുംബ സംഗമം രമേശ് പിഷാരടി പങ്കെടുത്തു.

പൊന്നാനി : അഡ്വ എ എം രോഹിതിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം സംഘടിപ്പിച്ച udf കുടുംബ സംഗമത്തിൽ വലിയ ജന പങ്കാളിത്തം.  

പൊന്നാനി ഈഴുവത്തിരുത്തി കല്ലിക്കട പുഴമ്പ്രം സെന്ററിൽ കോൺഗ്രസ്സ് പ്രവർത്തകൻ വള്ളുവൻ പറമ്പിൽ ഷണ്മുഖന്റെ വസതിയിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ വലിയ പങ്കാളിത്തത്തോടെ സ്ത്രീകളും കുട്ടികളും  പങ്കെടുത്തു.  

കുടുംബം സംഗമം  പ്രശസ്ത സിനിമ താരം രമേഷ് പിഷാരടി ഉദ്‌ഘാടനം ചെയ്തു. കെപിസിസി അംഗം അഡ്വ കെ ശിവരാമൻ അദ്ധ്യക്ഷനായി. 

PT അജയ് മോഹൻ, എം വി ശ്രീധരൻ മാസ്റ്റർ, അഹമ്മദ് ബാഫഖി തങ്ങൾ, 

എൻ എ ജോസഫ്, ടി കെ അഷറഫ്, ഇ. പി രാജീവ്, ഉണ്ണികൃഷ്ണൻ പൊന്നാനി, നഗര സഭ അംഗം പ്രിയങ്ക വേലായുധൻ, നബീൽ നെയ്തല്ലൂർ, എന്നിവർ പങ്കടുത്തു സംസാരിച്ചു

#360malayalam #360malayalamlive #latestnews

കുടുംബം സംഗമം പ്രശസ്ത സിനിമ താരം രമേഷ് പിഷാരടി ഉദ്‌ഘാടനം ചെയ്തു. കെപിസിസി അംഗം അഡ്വ കെ ശിവരാമൻ അദ്ധ്യക്ഷനായി.......    Read More on: http://360malayalam.com/single-post.php?nid=3839
കുടുംബം സംഗമം പ്രശസ്ത സിനിമ താരം രമേഷ് പിഷാരടി ഉദ്‌ഘാടനം ചെയ്തു. കെപിസിസി അംഗം അഡ്വ കെ ശിവരാമൻ അദ്ധ്യക്ഷനായി.......    Read More on: http://360malayalam.com/single-post.php?nid=3839
വൻ ജന പങ്കാളിത്തത്തോടെ യുഡിഎഫ് കുടുംബ സംഗമം രമേശ് പിഷാരടി പങ്കെടുത്തു. കുടുംബം സംഗമം പ്രശസ്ത സിനിമ താരം രമേഷ് പിഷാരടി ഉദ്‌ഘാടനം ചെയ്തു. കെപിസിസി അംഗം അഡ്വ കെ ശിവരാമൻ അദ്ധ്യക്ഷനായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്